24.2 C
Iritty, IN
July 4, 2024
  • Home
  • Peravoor
  • അപകടാവസ്ഥയിലായ കൂറ്റന്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് നീക്കി
Peravoor

അപകടാവസ്ഥയിലായ കൂറ്റന്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് നീക്കി

മണത്തണ:തൊണ്ടിയില്‍ റോഡരികില്‍ മണത്തണ ജംഗ്ഷനില്‍ കള്ള് ഷാപ്പിന് സമീപം അപകടാവസ്ഥയിലായ കൂറ്റന്‍ മരത്തിന്റെ ശിഖരങ്ങള്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ മുറിച്ച് നീക്കി. പഞ്ചായത്ത് അംഗങ്ങളായ കെ.വി ബാബു, ബേബി സോജ എന്നിവരുടെ നേതൃത്വത്തിലാണ് മരത്തിന്റെ ശിഖരം മുറിച്ച് നീക്കിയത്.

Related posts

യൂത്ത് കോണ്‍ഗ്രസ് മാലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.

Aswathi Kottiyoor

വെള്ളം കുടി മുട്ടിച്ച് കാട്ടാനകൾ

Aswathi Kottiyoor

ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു

Aswathi Kottiyoor
WordPress Image Lightbox