24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഫാൻസി നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ചാൽ നടപടി: ആർ ടി ഒ*
Kerala

ഫാൻസി നമ്പർ പ്ലേറ്റുകള്‍ ഘടിപ്പിച്ചാൽ നടപടി: ആർ ടി ഒ*

*
ജില്ലയില്‍ അതി സുരക്ഷ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് വ്യാപകമായി ഇളക്കി മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ആർ ടി ഒ എൻഫോഴ്സ്മെൻറ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. മതിയായ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പെടെ ഉള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related posts

പോ​ലീ​സി​നു പു​തി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു; 20.43 കോ​ടി അ​നു​വ​ദി​ച്ചു

Aswathi Kottiyoor

മാനസികാരോഗ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മികവിൽ 44 ഹെൽത്ത്‌ ആൻഡ്‌ വെൽനെസ്‌ സെന്ററുകൾ

Aswathi Kottiyoor
WordPress Image Lightbox