22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പി ടി ഉഷ, ഇളയരാജ,വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ രാജ്യസഭയിലേക്ക്
Kerala

പി ടി ഉഷ, ഇളയരാജ,വി വിജയേന്ദ്ര പ്രസാദ് എന്നിവര്‍ രാജ്യസഭയിലേക്ക്

മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ പയ്യോളി എക്സ്പ്രസ് പി ടി ഉഷ, സംഗീതജ്ഞന്‍ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരന്‍ വി വിജയേന്ദ്ര പ്രസാദ് എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.
പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘ഓരോ ഭാരതീയനും പ്രചോദനമാണ് പി ടി ഉഷ. കായിക രംഗത്തെ അവരുടെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നുവരുന്ന അത്‌ലറ്റുകളെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പ്രവര്‍ത്തനം അതുപോലെ തന്നെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങള്‍, “മോദി ട്വിറ്ററില്‍ കുറിച്ചു.

Related posts

ക്യാൻസർ സെന്ററിൽ ആധുനിക ലാബ് ഒരുങ്ങുന്നു

Aswathi Kottiyoor

18 വയസിന്​ മുകളിലുള്ളവർ വാക്​സിനേഷന്​ രജിസ്റ്റർ ചെയ്യേണ്ടത്​ ഇങ്ങനെ……….

Aswathi Kottiyoor

വ​ട​ക്കേ ഇ​ന്ത്യ​ൻ ടൂ​ർ പാ​ക്കേ​ജി​ൽ ഇ​നി വാ​ഗ​മ​ണും

Aswathi Kottiyoor
WordPress Image Lightbox