• Home
  • Iritty
  • സിപിഐ ഇരിട്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം
Iritty

സിപിഐ ഇരിട്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം

കൊറോണക്ക് പോലും നികുതി ചുമത്തിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി. എന്‍. ചന്ദ്രന്‍. സിപിഐ ഇരിട്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ദുരിതങ്ങളുടെ പേമാരിപെയ്യുന്ന രാജ്യത്താണ് നാം ഇന്ന് ജീവിക്കുന്നത് .അവിശ്യസാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വലിയ വില കയറ്റമാണ് ഇപ്പോള്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി. പി. സന്തോഷ് കുമാര്‍, നേതാക്കളായ കെ. ടി. ജോസ്,അഡ്വ വി. ഷാജി,വി. കെ. സുരേഷ് ബാബു,എം. ഗംഗാധരന്‍,ഒ. കെ. ജയകൃഷ്ണന്‍ മാസ്റ്റര്‍,എം. എസ്. നിഷാദ്,കെ. പി. കുഞ്ഞികൃഷ്ണന്‍, പായം ബാബു രാജ്,ശങ്കര്‍ സ്റ്റാലിന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

ഫോഗിങ് മെഷീന്‍, മാസ്‌ക്, ഗ്ലോവ്‌സ്, എന്നിവ വിതരണം ചെയ്തു.

Aswathi Kottiyoor

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അഛനും മകനും പരുക്ക്

Aswathi Kottiyoor

ശാസ്ത്ര പഠനോപകരണ കിറ്റ് വിതരണം

Aswathi Kottiyoor
WordPress Image Lightbox