27.1 C
Iritty, IN
July 27, 2024
  • Home
  • Iritty
  • ഫോഗിങ് മെഷീന്‍, മാസ്‌ക്, ഗ്ലോവ്‌സ്, എന്നിവ വിതരണം ചെയ്തു.
Iritty

ഫോഗിങ് മെഷീന്‍, മാസ്‌ക്, ഗ്ലോവ്‌സ്, എന്നിവ വിതരണം ചെയ്തു.

ഇരിട്ടി:കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് തലശ്ശേരി ജില്ലാ അസോസിയേഷന്റെ ഈ വര്‍ഷത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 12 പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും മറ്റ് സ്ഥാപനങ്ങളിലും ഫോഗിങ് മെഷീന്‍, മാസ്‌ക്, ഗ്ലോവ്‌സ്, എന്നിവ വിതരണം ചെയ്തു. ഇരിട്ടി നഗര സഭയ്ക്ക് നല്‍കുന്ന ഉപകരണങ്ങള്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലതക്ക് തലശ്ശേരി ജില്ലാ ട്രെയിനിങ് കമ്മിഷണര്‍ ജി. മണീന്ദ്രന്‍ ഫോഗിങ് മെഷീന്‍ കൈമാറി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍.പി. പി. ഉസ്മാന്‍, കൗണ്‍സിലര്‍മാരായ പി.കെ.ബള്‍കീസ്, സുരേഷ്, സമീര്‍ പുന്നാട്, മുരളി,ശ്രീജ ടി.വി, നഗരസഭാ സെക്രട്ടറി സ്വരൂപ്,എച്ച്. ഐ നാരായണന്‍, അപര്‍ണ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

ചരമം – ജാനകി അമ്മ

Aswathi Kottiyoor

യാ​ത്രാ​വി​ല​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം; മാ​ക്കൂ​ട്ട​ത്ത് നി​യ​ന്ത്ര​ണം തു​ട​രു​ന്നു

Aswathi Kottiyoor

പായം പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെയും ,പൊതു ശൗചാലയത്തിന്റെയും ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox