22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • അടക്കാത്തോട് കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു
Kelakam

അടക്കാത്തോട് കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

കേളകം: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. അടക്കാത്തോട് ഹൈസ്കൂളിന്റെ സമീപത്തുള്ള മനിയേലിൽ രാജമ്മയുടെ വീടാണ് മരം കടപുഴകി വീണതിനെ തുടർന്ന് തകർന്നത്.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക കാൻസർ ദിനം ആചരിച്ചു

Aswathi Kottiyoor

പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ

Aswathi Kottiyoor
WordPress Image Lightbox