25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Kerala

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. കോ​ൺ​ഗ്ര​സി​ലെ നാ​നാ പ​തോ​ളി​ന്‍റെ രാ​ജി​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി മു​ത​ൽ സ്പീ​ക്ക​ർ​പ​ദ​വി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ‌

സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ലെ രാ​ജ​ൻ സാ​ൽ​വി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു​ണ്ട്. ശി​വ​സേ​ന​യു​ടെ​യും എ​ൻ​സി​പി​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് നീ​ക്കം. ബി​ജെ​പി അം​ഗം രാ​ഹു​ൽ നാ​ർ​വി​ക​റും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മയം, മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യെ പി​ന്തു​ണ​യ്ക്കു​ന്ന വി​മ​ത എം​എ​ൽ​എ​മാ​ർ ഗോ​വ​യി​ൽ​നി​ന്ന് മും​ബൈ​യി​ലെ​ത്തി. നി​യ​മ​സ​ഭ​യു​ടെ ദ്വി​ദി​ന പ്ര​ത്യേ​ക സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണി​ത്.

Related posts

കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

Aswathi Kottiyoor

കോവിഡ്‌ നിരക്കുയർന്നു ; 24 മണിക്കൂറില്‍ 58,097 രോ​ഗികള്‍ ; മരണം 534

Aswathi Kottiyoor

ഒഡീഷ ട്രെയിന്‍ ദുരന്തം; ചോദ്യം ചെയ്യലിന് പിന്നാലെ ജൂനിയര്‍ എന്‍ജിനിയര്‍ ഒളിവില്‍, വീട് സീല്‍ ചെയ്ത് സിബിഐ

Aswathi Kottiyoor
WordPress Image Lightbox