25.1 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • യു.ഡി.എഫ് ക​ള​ക്ട​റേ​റ്റ് മാർച്ച് നാളെ*
Thiruvanandapuram

യു.ഡി.എഫ് ക​ള​ക്ട​റേ​റ്റ് മാർച്ച് നാളെ*

സ്വ​ര്‍​ണ,ഡോ​ള​ര്‍​ക​ള്ള​ക്ക​ട​ത്ത്കേ​സു​ക​ള്‍​ ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്കു​ക ,വ​ന​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ പി​ണ​റാ​യി​സ​ര്‍​ക്കാ​രി​ന്‍റെ ക​ള്ള​ക്ക​ളി അ​വ​സാ​നി​പ്പി​ക്കു​ക, രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ എം​പി ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ത്ത മു​ഴു​വ​ന്‍ ക്രി​മി​ന​ലു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചുകൊ​ണ്ട് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​ആ​ഹ്വാ​ന​പ്ര​കാ​രം നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.രാ​വി​ലെ 9.30ന് ​സ്റ്റേ​ഡി​യം കോ​ര്‍​ണ​റി​ലെ നെ​ഹ്റു പ്ര​തി​മ​യ്ക്ക് സ​മീ​പ​ത്തു നി​ന്നും മാ​ര്‍​ച്ച്‌ ആ​രം​ഭി​ക്കും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും.

Related posts

ആശ്വാസം! ശല്യമാവുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന്‌ ഇനി ആരുമറിയാതെ പുറത്തുപോവാം.

Aswathi Kottiyoor

തിയറ്ററുകൾക്ക് പ്രവർത്തിക്കാൻ തടസ്സമില്ല: സർക്കാർ

Aswathi Kottiyoor

സുരക്ഷാ കമ്മിഷൻ വീണ്ടും; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അംഗങ്ങൾ.

Aswathi Kottiyoor
WordPress Image Lightbox