25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി; ക​ന​ത്ത സു​ര​ക്ഷ
Kerala

രാ​ഹു​ൽ ഗാ​ന്ധി ക​ണ്ണൂ​രി​ലെ​ത്തി; ക​ന​ത്ത സു​ര​ക്ഷ

ക​ണ്ണൂ​ർ: രാ​ഹു​ല്‍ ഗാ​ന്ധി എം​പി ക​ണ്ണൂ​രി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​രന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നേ​താ​ക്ക​ളാ​ണ് സ്വീ​ക​രി​ച്ച​ത്.

മട്ടന്നൂരിലെ റിസോർട്ടിൽ ഒരു മണിക്കൂർ വിശ്രമിച്ചതിന് ശേഷം രാഹുൽ വയനാട്ടിലേക്ക് പോകും. ഇരിട്ടി വഴി മാനന്തവാടിയിലേക്കാണ് അദ്ദേഹം പോകുന്നത്.

പോ​കു​ന്ന വ​ഴി​യി​ല്‍ ഏ​ഴോ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​ല്ല. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഇ​രു​ന്ന് പ്ര​വ​ര്‍​ത്ത​ക​രെ അ​ദ്ദേ​ഹം അ​ഭി​വാ​ദ്യം ചെ​യ്യും. കെ.​സി. വേ​ണു​ഗോ​പാ​ലും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഹു​ലി​ന്‍റെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പ​ടെ 30ഓ​ളം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം മാ​ന​ന്ത​വാ​ടി​യി​ലേ​ക്കു പോ​കു​ക.

വ​യ​നാ​ട്ടി​ല്‍ ഇ​ന്ന് രാ​ഹു​ലി​ന് മൂ​ന്ന് പ​രി​പാ​ടി​ക​ളു​ണ്ട്. ജൂ​ലൈ നാ​ലി​ന് അ​ദ്ദേ​ഹം ന്യൂ​ഡ​ല്‍​ഹി​യി​ലേ​ക്കു മ​ട​ങ്ങും.

Related posts

ഓർമപ്പന്തായി പെലെ , വിതുമ്പി ലോകം ; സംസ്‌കാരം ചൊവ്വാഴ്‌ച , അന്ത്യവിശ്രമം സാന്റോസിൽ

Aswathi Kottiyoor

വൈദ്യുതി ഓംബുഡ്‌സ്മാൻ ഓഫീസ് പുതിയ മന്ദിരത്തിൽ

Aswathi Kottiyoor

ആംബുലന്‍സുകള്‍ക്ക് കടിഞ്ഞാണിടാൻ മോട്ടര്‍ വാഹനവകുപ്പ്; കർശന നിയന്ത്രണം.

Aswathi Kottiyoor
WordPress Image Lightbox