23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ത​ല​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത; മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കെ.​സു​ധാ​ക​ര​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് ക​ന​ത്ത സു​ര​ക്ഷ
Kerala

ത​ല​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത; മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കെ.​സു​ധാ​ക​ര​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് ക​ന​ത്ത സു​ര​ക്ഷ

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​ സു​ധാ​ക​ര​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു.

എ​കെ​ജി സെ​ന്‍റ​റി​നു സ​മീ​പം വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ഏ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ പോലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. നൈ​റ്റ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി. ക​ണ്ണൂ​രി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫി​സി​നും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​നും സു​ര​ക്ഷ​കൂ​ട്ടി.

രാ​ഹു​ല്‍ ഗാ​ന്ധി വ​രു​ന്ന​ത് ക​ണ​ത്തി​ലെ​ടു​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലും വ​ന്‍ സു​ര​ക്ഷ​യൊ​രു​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്കും സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി

Aswathi Kottiyoor

6 മാസത്തിനുള്ളിൽ തകർന്ന റോഡുകളിൽ വിജിലൻസ് പരിശോധന

Aswathi Kottiyoor

ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു പോയ ഉരു മുങ്ങി; ആറു ജീവനക്കാരെ രക്ഷപ്പെടുത്തി

WordPress Image Lightbox