25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബക്രീദ്‌ ജൂലൈ 10ന്‌
Kerala

ബക്രീദ്‌ ജൂലൈ 10ന്‌

സംസ്ഥാനത്ത്‌ ബലിപ്പെരുന്നാൾ ജൂലൈ പത്തിന്‌. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സമസ്‌ത പ്രസിഡന്റ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവരാണ്‌ ഇക്കാര്യം അറിയിച്ചത്‌.

Related posts

സപ്ലൈകോ വില്പനശാലകൾ 26 ന് പ്രവർത്തിക്കും

Aswathi Kottiyoor

ചേർത്തലയിൽ പ്ലസ്‌ടു വിദ്യാർഥിനിയും യുവാവും മരിച്ച നിലയിൽ

Aswathi Kottiyoor

ഇരിട്ടി എം ജി കോളേജിന് രണ്ടാം തവണയും നാക് എ ഗ്രേഡ്

Aswathi Kottiyoor
WordPress Image Lightbox