22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭം: ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​ത് 1802 സം​രം​ഭ​ങ്ങ​ൾ
kannur

ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭം: ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​ത് 1802 സം​രം​ഭ​ങ്ങ​ൾ

ക​ണ്ണൂ​ർ: ഒ​രു വ​ർ​ഷം ഒ​രു ല​ക്ഷം സം​രം​ഭം പ​ദ്ധ​തി​യി​ലൂ​ടെ ക​ണ്ണൂ​രി​ൽ ഇ​തു​വ​രെ ആ​രം​ഭി​ച്ച​ത് 1802 സം​രം​ഭ​ങ്ങ​ൾ. 175 കോ​ടി​യു​ടെ നി​ക്ഷേ​പ​മാ​ണ് ഇ​തു​വ​ഴി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 4113 പേ​ർ​ക്ക് തൊ​ഴി​ല​വസ​രം ന​ൽ​കാ​നാ​യി. ജി​ല്ല​യി​ൽ ഒ​രു വ​ർ​ഷം 11,500 സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. സം​സ്ഥാ​ന വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പാ​ണ് ഈ ​പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.
സം​രം​ഭ വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ സ്വ​ യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​തു​വ​രെ ന​ട​ന്ന 96 ജ​ന​റ​ൽ ഓ​റി​യ​ന്‍റേ​ഷ​ൻ പ​രി​പാ​ടി​യി​ലാ​യി 7502 പേ​ർ പ​ങ്കെ​ടു​ത്തു. ജൂ​ലൈ മാ​സ​ലൈ​സ​ൻ​സ് മേ​ള, ലോ​ൺ മേ​ള, സം​രം​ഭ​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യവ നടത്തു. കൃ​ഷി, മ​ത്സ്യ അ​ധി​ഷ്ഠി​ത ചെ​റു​കി​ട മേ​ഖ​ല​യി​ൽ സം​രം​ഭ​ങ്ങ​ൾക്ക് പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കു​ം.

Related posts

നവംബറോടെ റവന്യൂ വകുപ്പിന്റെ മുഴുവൻ ഓഫീസുകളും സമ്പൂർണ ഇ-ഓഫീസ് ആകും: മന്ത്രി കെ രാജൻ

Aswathi Kottiyoor

മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: മാ​ർ പാം​പ്ലാ​നി

Aswathi Kottiyoor

അനിൽ കുമാറിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമനം നൽകണം – പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Aswathi Kottiyoor
WordPress Image Lightbox