26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കെ​ട്ടി​ട നി​ർ​മാ​ണ സെ​സ് അ​ദാ​ല​ത്ത്: ഓ​ഗ​സ്റ്റ് 31 വ​രെ
kannur

കെ​ട്ടി​ട നി​ർ​മാ​ണ സെ​സ് അ​ദാ​ല​ത്ത്: ഓ​ഗ​സ്റ്റ് 31 വ​രെ

ക​ണ്ണൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ ചെ​ല​വി​ന്‍റെ ഒ​രു ശ​ത​മാ​നം സെ​സാ​യി അ​ട​യ്ക്കാ​നു​ള്ള അ​ദാ​ല​ത്തി​ന്‍റെ കാ​ലാ​വ​ധി ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി. വാ​ണി​ജ്യ കെ​ട്ടി​ട ഉ​ട​മ​ക​ളും 100 ച​തു​ര​ശ്ര മീ​റ്റ​റി​ൽ കൂ​ടു​ത​ൽ വി​സ്തീ​ർ​ണ​മു​ള്ള ഗാ​ർ​ഹി​ക കെ​ട്ടി​ട ഉ​ട​മ​ക​ളു​മാ​ണ് സെ​സ് അ​ട​യ്ക്കേ​ണ്ട​ത്. 1996ലെ ​കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മ​മ​നു​സ​രി​ച്ച് 1995 ന​വം​ബ​ർ മൂ​ന്നി​ന് ശേ​ഷം നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്കാ​ണ് സെ​സ് ബാ​ധ​കം. തു​ക​യ​ട​ക്കാ​തെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി നേ​രി​ടു​ന്ന ഗാ​ർ​ഹി​ക കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ലി​ശ പൂ​ർ​ണ​മാ​യും, വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ലി​ശ 50 ശ​ത​മാ​ന​വും അ​ട​ച്ച് അ​ദാ​ല​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കാ​ല​പ്പ​ഴ​ക്കം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ (ഒ​ക്യൂ​പ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്), വ​ൺ​ടൈം റ​വ​ന്യൂ ടാ​ക്സ് ര​ശീ​തി എ​ന്നി​വ സ​ഹി​തം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ലാ​ണ് തു​ക അ​ട​യ്ക്കേ​ണ്ട​ത്. ഫോ​ൺ: 04972700353.

Related posts

കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇരിട്ടി ഗ്രീൻലീഫിൻ്റെ കൈത്താങ്ങ്………..

Aswathi Kottiyoor

കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം; ഒന്നാം പിറന്നാള്‍

Aswathi Kottiyoor

ആർടിഒ എൻഫോഴ്‌സ്‌മെന്റ്‌ പരിശോധന: 6 ബസ്സുകൾ കസ്റ്റഡിയിലെടുത്തു

Aswathi Kottiyoor
WordPress Image Lightbox