27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ അടക്കാത്തോടിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
Kerala

സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ അടക്കാത്തോടിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ അടക്കാത്തോടിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.യോഗത്തിൽ പേരാവൂർ എക്സൈസ് പ്രവൻ്റീവ് ഓഫീസർ ശ്രീബാബു ഫ്രാൻസിസ് മുഖ്യ സന്ദേശം നൽകി.ലഹരിയുടെ ഉപയോഗം, ദൂഷ്യ ഫലങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. വിദ്യാർഥികൾ ക്രാന്തദർശികളാവേണ്ടുന്നതിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതായിരുന്നു സന്ദേശം’ യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.ശ്രീമതി മിനിമാത്യു, സ്മിത ഇ കെ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ ലീഡർ കുമാരി മരിയ ജോമോൻ ചൊല്ലി കൊടുത്തു

Related posts

പേരാവൂർ പഞ്ചായത്ത് ഹോട്ടലുകളിൽ സംയുക്ത പരിശോധന നടത്തി

തേക്ക് തടികൾ വിൽപനക്ക്

Aswathi Kottiyoor

നിരക്ക് വര്‍ധന: ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി തേടി കേരളം

Aswathi Kottiyoor
WordPress Image Lightbox