24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ആറ് ലിറ്റർ വിദേശ മദ്യവുമായി പാൽച്ചുരം സ്വദേശി എക്സൈസിന്റെ പിടിയിൽ
Peravoor

ആറ് ലിറ്റർ വിദേശ മദ്യവുമായി പാൽച്ചുരം സ്വദേശി എക്സൈസിന്റെ പിടിയിൽ

പേരാവൂർ എക്സൈസ്
കേളകം ഭാഗത്ത് നടത്തിയ പരിശോധനയിൽ
അനുവദനീയമായ അളവിൽ കൂടുതൽ
(6 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

പാൽച്ചുരoസ്വദേശി പുളിയൻമാക്കൽ വീട്ടിൽ വിനോയി [ 45 ] ആണ് 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ
പ്രമോദ് കെ.പി യുടെ
നേതൃത്വത്തിൽ നടന്ന പരിശോധനയിൽ
ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജയിംസ് സി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മജീദ് കെ എ, രമീഷ് കെ, അഭിജിത്ത് പി.വി വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പങ്കെടുത്തു.

Related posts

പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ചിട്ടി: ചർച്ചയിൽ താൽക്കാലിക പരിഹാരം

Aswathi Kottiyoor

പേരാവൂരില്‍ ഡി വൈ എഫ് ഐയുടെ പേരില്‍ പോസ്റ്റര്‍ പ്രചരണം

Aswathi Kottiyoor

കപ്പേള വെഞ്ചരിപ്പ് നടന്നു

Aswathi Kottiyoor
WordPress Image Lightbox