25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ആ​ശ​ങ്ക: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു
Kerala

ആ​ശ​ങ്ക: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്നു

സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 4805 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഏ​ഴ് മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

എ​റ​ണാ​കു​ള​ത്തും ആ​ല​പ്പു​ഴ​യി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ളു​ള്ള​ത്. 985 പേ​ർ​ക്ക് വീ​ത​മാ​ണ് ഇ​രു​ജി​ല്ല​ക​ളി​ലും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 978 പേ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു.

Related posts

ഇനി കുടിവെള്ളവും സ്വകാര്യം

Aswathi Kottiyoor

പ്രളയക്കെടുതി: കേരളത്തിന്​ 20 രൂപ നിരക്കിൽ 50,000 ടൺ അരി അനുവദിച്ചു

Aswathi Kottiyoor

സ്വകാര്യ ഡിസ്‌റ്റിലറികൾ മദ്യോൽപ്പാദനം പുനരാരംഭിച്ചു: 5 ലക്ഷം കെയ്‌സ്‌ ഉടനെത്തും

Aswathi Kottiyoor
WordPress Image Lightbox