27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഐ​ടി പാ​ർ​ക്കി​ലെ മ​ദ്യ​ശാ​ല: ലൈ​സ​ൻ​സ് അ​ബ്കാ​രി​ക​ൾ​ക്കി​ല്ല
Kerala

ഐ​ടി പാ​ർ​ക്കി​ലെ മ​ദ്യ​ശാ​ല: ലൈ​സ​ൻ​സ് അ​ബ്കാ​രി​ക​ൾ​ക്കി​ല്ല

ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​ട​​​ങ്ങാ​​​നു​​​ള്ള ലൈ​​​സ​​​ൻ​​​സ് അ​​​ബ്കാ​​​രി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കില്ല. എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​തു പോ​​​ലെ ഐ​​​ടി പാ​​​ർ​​​ക്കി​​​നും പാ​​​ർ​​​ക്കി​​​ലെ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​ത്തി​​​നും മ​​​ദ്യ​​​ശാ​​​ല തു​​​ട​​​ങ്ങാ​​​ൻ ലൈ​​​സ​​​ൻ​​​സി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. 20 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു വാ​​​ർ​​​ഷി​​​ക ഫീ​​​സാ​​​യി നി​​​ശ്ചി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ മ​​​ദ്യ​​​ശാ​​​ല തു​​​ട​​​ങ്ങു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യ ശി​​​പാ​​​ർ​​​ശ​​​യ്ക്കു നി​​​യ​​​മ വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ൽ​​​കി. വൈ​​​കാ​​​തെ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു ച​​​ട്ടം ഭേ​​​​​​ദ​​​ഗ​​​തി ചെ​​​യ്ത് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങും. മ​​​ദ്യ​​​ശാ​​​ല​​​യ്ക്കാ​​​യി ഐ​​​ടി പാ​​​ർ​​​ക്കി​​​നു​​​ള്ളി​​​ൽ പ്ര​​​ത്യേ​​​ക സ്ഥ​​​ലം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

ഉപഗ്രഹപരേഡ്‌ ; കേരളം കണ്ടു ഇലോൺ മസ്‌കിന്റെ സ്‌റ്റാർലിങ്ക്‌ പേടകങ്ങൾ

Aswathi Kottiyoor

കൃഷിയിടങ്ങൾ കൈയടക്കി വാനരപ്പട; പൊറുതിമുട്ടി കർഷകർ

Aswathi Kottiyoor

രണ്ടര ലക്ഷം കടന്ന് ‘വിവ കേരളം’ വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox