27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി
Iritty

കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

ഇരിട്ടി: പേരാവൂർ ബ്ലോക്ക് കേൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഗ്‌നിപത് പദ്ധതിക്ക് എതിരെയും, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര, കേരള സർക്കാരുകളുടെഅനാസ്ഥയ്ക്ക് എതിരെയും രാഹുൽ ഗാന്ധിയെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്ന ബി ജെ പി, സി പി എം നടപടികൾക്ക് എതിരെയും സത്യഗൃഹ സമരം നടത്തി .കെ .പി .സി .സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുണ്ടേരി, പി .സി രാമകൃഷ്ണൻ,വി.ടി തോമസ്, കെ .വേലായുധൻ, ജൈസൻ കാരക്കാട്ട്, പി.കെ ജനാർദനൻ, സജി യോമസ്, പേരാവൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലറത്ത് ,മിനി വിശ്വനാഥൻ,സി അഷറഫ് , അരവിന്ദൻ ആറളം , കെ. വി.പവിത്രൻ, മട്ടണി വിജയൻ , ഷീജ സെബാസ്റ്റ്യൻ , ജൂബിലി ചാക്കോ , പി സി പോക്കർ, എം .അജേഷ്, ഷാനിദ് പുന്നാട്, ഷിജി നടുപറമ്പിൽ എന്നിവർ സംസാരിച്ചു.

Related posts

യുവാവിനെ പുഴയിൽ കാണാതായി

Aswathi Kottiyoor

വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് – 21 ലിറ്റർ ചാരായവും 1000 ലിറ്റർ വാഷും പിടികൂടി – ഗ്യഹനാഥൻ അറസ്റ്റിൽ

Aswathi Kottiyoor

ഇരിട്ടി ത്രീസ്റ്റാർ വെജിറ്റബിൾസ് പാർട്ണർ എ.പി.അന്ത്രു കൊവിഡ് ബാധിച്ച് മരിച്ചു ………..

WordPress Image Lightbox