27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പരിസ്ഥിതി ലോല പ്രദേശം: സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകുമെന്ന് മുഖ്യമന്ത്രി
Kerala

പരിസ്ഥിതി ലോല പ്രദേശം: സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജി നൽകുമെന്ന് മുഖ്യമന്ത്രി

ബഫർസോണിലെ സുപ്രീകോടതി വിധിക്കെതിരെ റിവ്യു ഹർജിക്കായി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തുകയാണ്. എല്ലാ വഴികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011ലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നടപ്പായിരുന്നെങ്കിൽ ഇക്കോ സെൻസിറ്റീവ് സോൺ 10 കിലോമീറ്ററായി നടപ്പാകുമായിരുന്നുവെന്നും, ഇത് 1 കിലോമീറ്റർ വരെയാക്കിയുള്ള സംസ്ഥാന സർക്കാർ നിർദ്ദേശം ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.

Related posts

ടെലികോം ജില്ലയിൽ ഒന്നരലക്ഷംപേർ ബിഎസ്‌എൻഎൽ ഉപേക്ഷിച്ചു

Aswathi Kottiyoor

കൊല്ലത്ത് ക്ഷേത്ര നിർമ്മാണത്തിനെത്തിയ തമിഴ്നാട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രതി കോട്ടയം സ്വദേശി

Aswathi Kottiyoor

ചെട്ടിയംപറമ്പ് സർവീസ് സഹകരണബാങ്കിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.*

Aswathi Kottiyoor
WordPress Image Lightbox