25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ന് 2994 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് ഇന്ന് 2994 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2994 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 18.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 27,218 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 12 കോവിഡ് മരണവും സ്ഥിരീകരിച്ചു. കൊല്ലത്ത് നാലു മരണവുമുണ്ടായി. അതേസമയം, രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ മരിച്ചു. രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

Related posts

വാക്​സിൻ സ്ലോട്ടുകൾ ഇനി​ വാട്​സ്​ആപ്പിലൂടെ ബുക്ക്​ ചെയ്യാം; ചെയ്യേണ്ടത്​ ഇത്രമാത്രം

Aswathi Kottiyoor

ബഫർ സോൺ: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും

Aswathi Kottiyoor

ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox