27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കു​ട്ടി​ക​ളെ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍
Kerala

കു​ട്ടി​ക​ളെ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍

കു​ട്ടി​ക​ളെ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ദേ​ശീ​യ ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്‍. കു​ട്ടി​ക​ള്‍ ചൂ​ഷ​ണ​ത്തി​നി​ര​യാ​കു​ന്നെ​ന്ന പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശം.

മൂ​ന്ന് മാ​സ​ത്തി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. മു​ല​യൂ​ട്ട​ല്‍ സം​ബ​ന്ധി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​നും, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ​ക​ളി​ലും മാ​ത്രം മൂ​ന്നു മാ​സ​ത്തി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കാം.

ആ​റ് വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ശ​ക്ത​മാ​യ ലൈ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കൊ​ണ്ടു​വ​ര​രു​തെ​ന്നും തീ​വ്ര​മാ​യ മേ​ക്ക​പ്പ് പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ഇ​ത്ര കാ​ലം കു​ട്ടി​ക​ള്‍ ജോ​ലി​യെ​ടു​ത്തി​രി​ക്ക​ണം എ​ന്ന് ക​രാ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ പാ​ടി​ല്ല.

പ​ര​മാ​വ​ധി 27 ദി​വ​സം മാ​ത്ര​മേ ആ​റു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളു. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മൂ​ന്നു മ​ണി​ക്കൂ​ര്‍ കൂ​ടു​മ്പോ​ള്‍ ഇ​ട​വേ​ള ന​ല്‍​ക​ണം.

കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍ വ​ച്ച് പു​ക​വ​ലി​ക്കു​ക​യോ മ​ദ്യ​പി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ല്‍ പ്രൊ​ഡ്യൂ​സ​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷം വ​രെ ത​ട​വു ന​ല്‍​കു​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്.

Related posts

ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണം: സിപിഐ എം

Aswathi Kottiyoor

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയൽ; നിയമം ഫ്രീസറിൽ.*

Aswathi Kottiyoor

ഒരു മൈക്രോഗ്രാം, രണ്ട് ദിവസം നീളുന്ന ലഹരി; മാരക സിന്തറ്റിക്ക് ലഹരിയില്‍ മയങ്ങുന്ന കേരളം.

Aswathi Kottiyoor
WordPress Image Lightbox