27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു.
Kerala

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു.

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ന്നു. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച​യു​ണ്ടാ​കും. അ​ഞ്ച് മു​ത​ൽ 10 ശ​ത​മാ​നം വ​രെ​യാ​ണ് നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

പു​തി​യ നി​ര​ക്ക് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​റി​യി​ച്ചു. വ​ർ​ധ​ന​യു​ടെ തോ​ത് അ​റി​യി​ല്ല. വ​ര​വും ചെ​ല​വും ക​ണ​ക്കാ​ക്കി​യു​ള്ള വ​ർ​ധ​ന ആ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ര​ക്ക് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​കി​ല്ല. പ​ര​മാ​വ​ധി കു​റ​ഞ്ഞ തോ​തി​ലു​ള്ള നി​ര​ക്ക് വ​ർ​ധ​ന​യാ​ണ്ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും കെ.​കൃ​ഷ്ണ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ടു​ത്ത നാ​ലു വ​ര്‍​ഷ​ത്തേ​ക്കു​ള്ള നി​ര​ക്കു​ക​ളാ​ണ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ക്കു​ക. ഏ​പ്രി​ല്‍ മു​ത​ലു​ള്ള മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​കു​മി​ത്.

Related posts

കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനുനേരെ കല്ലേറ്; അന്വേഷണം

Aswathi Kottiyoor

കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ഒഴിവുകൾ

Aswathi Kottiyoor

നാല്‌ ജില്ലയിൽ ബിഎസ്‌എൻഎൽ 4ജി ; ആഗസ്തിൽ നിലവിൽവരും

Aswathi Kottiyoor
WordPress Image Lightbox