25.2 C
Iritty, IN
October 4, 2024
Kelakam

നിര്യാതനായി

കോളയാട് കൊമ്മേരി കണിയാംപടിയിലെ അഴീക്കോടൻ നാണു (77)നിര്യാതനായി.

ഭാര്യ : പരേതയായ ജാനു.

മക്കൾ : ബിജു(എ.ബി.കെ.ട്രേഡേഴ്സ്, കുനിത്തല മുക്ക്, പേരാവൂർ), അനീഷ്(ബംഗ്ലൂരു), അജേഷ്, സജേഷ്, സന്ധ്യ.

മരുമക്കൾ . അനൂജ, അനുഷ, വിനീത, കവിത, സജീവൻ.

സംസ്ക്കാരം ഇന്ന്(24/06/2022 വെളളി) 11 മണിക്ക് വീട്ടുവളപ്പിൽ.

Related posts

കണ്ണൂര്‍ ജില്ലാ കളരിപയറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദന സദസ്

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് വ്യാപാരഭവൻ ഉദ്ഘാടനവും വാർഷിക പൊതുയോഗവും

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Aswathi Kottiyoor
WordPress Image Lightbox