24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മൂ​ന്ന് ലോ​ക്സ​ഭാ, ഏ​ഴ് നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു
Kerala

മൂ​ന്ന് ലോ​ക്സ​ഭാ, ഏ​ഴ് നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

മൂ​ന്ന് ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ഏ​ഴ് നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കുമു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ഗ​വ​ന്ത് മാ​ൻ രാ​ജി​വ​ച്ച സം​ഗ്രൂ​ർ, സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് രാ​ജി​വ​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സം​ഗ​ഡ്, എ​സ്പി നേ​താ​വ് അ​സം ഖാ​ൻ രാ​ജി​വ​ച്ച യു​പി​യി​ലെ മ​റ്റൊ​രു സീ​റ്റാ​യ റാം​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ലോ​ക്സ​ഭ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഏ​ഴ് നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി​യി​ലെ ര​ജീ​ന്ദ​ർ ന​ഗ​ർ, ജാ​ർ​ഖ​ണ്ഡി​ലെ മ​ന്ദ​ർ, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ആ​ത്മ​കൂ​ർ, ത്രി​പു​ര​യി​ലെ അ​ഗ​ർ​ത്ത​ല, ടൗ​ണ്‍ ബോ​ർ​ഡോ​വാ​ലി, സു​ർ​മ, ജ​ബ​രാ​ജ് ന​ഗ​ർ എ​ന്നി​വ​യാ​ണ് ഏ​ഴ് നി​യ​മ​സ​ഭാ സീ​റ്റു​ക​ൾ. ജൂ​ണ്‍ 26നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Related posts

മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ൽ; ത​മി​ഴ്നാ​ട് ര​ണ്ടാം മു​ന്ന​റി​യി​പ്പ് ന​ൽ​കി

Aswathi Kottiyoor

ശസ്ത്രക്രിയ : അടൂരിൽ വില്ലേജ് ഓഫിസർ മരിച്ചു ; ഡോക്ടർക്കു സസ്പെൻഷൻ .

Aswathi Kottiyoor

വിദ്യാഭ്യാസമാണ് ഏറ്റവും വലിയ മൂലധനം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox