25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Kerala

മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള സം​സ്ഥാ​ന ക​മ്മീ​ഷ​ൻ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

മു​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന ക​​​മ്മീ​​​ഷ​​​ൻ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി മു​​​ൻ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ.​​​ രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​രെയും അം​​​ഗ​​​ങ്ങ​​​ളാ​​​യി മാ​​​ണി വി​​​ത​​​യ​​​ത്തി​​​ൽ, ജി.​​​ ര​​​തി​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രേ​​​യും നി​​​യ​​​മി​​​ച്ചു.

പു​​​തി​​​യ ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ൻ.​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ ഡാം ​​​സേ​​​ഫ്റ്റി അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്നു. മാ​​​ണി വി​​​ത​​​യ​​​ത്തി​​​ൽ 1999ൽ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

കെ​​​പി​​​സി​​​സി മു​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ ജി. ​​​ര​​​തി​​​കു​​​മാ​​​ർ കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു സി​​​പി​​​എ​​​മ്മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു. ക​​​മ്മീ​​​ഷ​​​ന്‍റെ പേ​​​ര് സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ എ​​​ന്നു മാ​​​റ്റ​​​ണ​​​മെ​​​ന്നു നി​​​യ​​​മ പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Related posts

തിരക്ക്‌ കുറയ്‌ക്കാൻ സർവീസ്‌ കൂട്ടും ; കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ്

Aswathi Kottiyoor

കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌: എസ്എഫ്ഐക്ക്‌ ചരിത്ര മുന്നേറ്റം

Aswathi Kottiyoor

കോവളത്തിന്റെ ടൂറിസം പ്രൗഢി തിരിച്ചെത്തിക്കാൻ സമഗ്രപദ്ധതി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor
WordPress Image Lightbox