24 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • *നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു*
Peravoor

*നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു*


എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ജില്ലാ
സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30, ജൂലൈ 1, 4, 5 തീയ്യതികളില്‍, മാങ്ങാട് യൂണിവേഴ്‌സിറ്റി സ്വിമ്മിംഗ് പൂളിലും, ജൂണ്‍ 30, ജൂലൈ 1, 2, 3 തീയ്യതികളില്‍ പിണറായി സ്വിമ്മിംഗ് പൂളിലും നീന്തല്‍ പ്രാവീണ്യം പരിശോധിച്ചതിനുശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, നീന്തലിന് ആവശ്യമായ വസ്ത്രം എന്നിവ കൊണ്ടുവരേണ്ടതാണ്. 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടതാണ്. അക്വാട്ടിക്ക് അസോസിയേഷനും, ദേശീയ നീന്തല്‍ ഫെഡറേഷനും സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പുകളിലും, സംസ്ഥാന ദേശീയ സ്‌കൂള്‍ മത്സരത്തിലും പങ്കെടുത്തവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.

സെക്രട്ടറി
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കണ്ണൂര്‍

Related posts

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു സ്‌കൂട്ടി പൂര്‍ണ്ണമായും തകര്‍ന്നു

Aswathi Kottiyoor

നിരോധിത ലഹരി ഉൽപന്നങ്ങൾക്കെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു

Aswathi Kottiyoor

അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽസ് വർക്ക് ഷോപ്പ്സ് കേരളയുടെ പേരാവൂർ യൂണിറ്റ് വാർഷിക സമ്മേളനം ആരംഭിച്ചു .

Aswathi Kottiyoor
WordPress Image Lightbox