31.2 C
Iritty, IN
May 18, 2024
  • Home
  • Kanichar
  • ലാപ്ടോപ്പ് വിതരണം ചെയ്തു
Kanichar

ലാപ്ടോപ്പ് വിതരണം ചെയ്തു

കൊളക്കാട്: കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണം ഓടപ്പുഴ ഗവ. എല്‍.പി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജിമ്മി അബ്രഹാം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വി.കെ ശ്രീകുമാര്‍, പി.ടി.എ പ്രസിഡണ്ട് സിബി മേച്ചേരി, പ്രധാനാധ്യാപിക സി.കെ ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. 2,70,000 രൂപ ചിലവില്‍ 7കുട്ടികള്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത്.

 

Related posts

കണിച്ചാര്‍ പഞ്ചായത്തില്‍ 14084 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തു

Aswathi Kottiyoor

കണിച്ചാര്‍ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Aswathi Kottiyoor

മണത്തണ സ്വദേശി നാരായണൻ കുഞ്ഞിക്കണ്ണോത്തിന് സംസ്ഥാന അവാർഡ്

Aswathi Kottiyoor
WordPress Image Lightbox