25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എല്‍.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ
Uncategorized

എല്‍.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ

പേരാവൂര്‍: കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എല്‍.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷ പേരാവൂര്‍ പഞ്ചായത്ത് തലം പേരാവൂര്‍ എം.പി യു.പി സ്‌കൂളില്‍ നടന്നു. കെ.എസ്.ടി.എ ഇരിട്ടി ഉപജില്ലാ ജോയിന്റ് സെക്രട്ടറി രാഖി രാജ് നേതൃത്വം നല്‍കി. കെ.എസ്.ടി.എ ഇരിട്ടി ഉപജില്ല കമ്മിറ്റി അംഗങ്ങളായ സി രതീഷ്, ജോമോന്‍ പി സി, ഷാജി ഇ എന്നിവര്‍ പങ്കെടുത്തു.പേരാവൂര്‍, കോളയാട് പഞ്ചായത്തുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി.ഇരിട്ടി ഉപജില്ല തലത്തില്‍ വിവിധ പഞ്ചായത്തുകളിലായി 5 കേന്ദ്രങ്ങളില്‍ പരീക്ഷ നടന്നു.

Related posts

മകന്റെ ജീവന് വിലയിടാനില്ല, അതിനല്ല ഗൾഫിൽ കിടന്ന് ഇത്രയും കഷ്ടപ്പെട്ട് അവനെ പഠിപ്പിച്ചത്’: അനന്തുവിന്‍റെ അച്ഛൻ

Aswathi Kottiyoor

കണ്ണൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വൻ കുഴി, സ്കൂട്ടര്‍ യാത്രികൻ കുഴിയിൽ വീണു, ഗുരുതര പരിക്ക്

Aswathi Kottiyoor

പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു, 2 പേരുടെ നിലഗുരുതരം

Aswathi Kottiyoor
WordPress Image Lightbox