23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു: സണ്ണി ജോസഫ് എം. എൽ. എ
Kerala

അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു: സണ്ണി ജോസഫ് എം. എൽ. എ

പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളെ കേ​സി​ല്‍ കു​ടു​ക്കി രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ദു​രു​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ.
നെ​ഹ്‌​റു കു​ടും​ബ​ത്തെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ ത​ക​ര്‍​ക്കാ​നു​ള്ള ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചും രാ​ഹു​ല്‍​ഗാ​ന്ധി​യെ വി​ളി​ച്ചു​വ​രു​ത്തി അ​പ​മാ​നി​ക്കു​ന്ന എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഇ​ന്‍​കം ടാ​ക്‌​സ് ഓ​ഫീ​സ് ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഹു​ല്‍​ഗാ​ന്ധി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കോ​ണ്‍​ഗ്ര​സി​നെ ത​ക​ര്‍​ക്കാ​മെ​ന്ന ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ മോ​ഹം ന​ട​ക്കാ​ന്‍ പോ​കു​ന്നി​ല്ല. ശ​ക്ത​മാ​യ പ്ര​തി​രോ​ധം കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​ര്‍​ത്തു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Related posts

മഞ്ഞണിഞ്ഞ് ഏലപ്പീടിക

Aswathi Kottiyoor

വാ​വ സു​രേ​ഷി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

Aswathi Kottiyoor

സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേളയിൽ 59കോടിയുടെ വിറ്റുവരവ്

Aswathi Kottiyoor
WordPress Image Lightbox