23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേളയിൽ 59കോടിയുടെ വിറ്റുവരവ്
Kerala

സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേളയിൽ 59കോടിയുടെ വിറ്റുവരവ്

സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ് -പുതുവത്സര മേളയിൽ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എം.ഡി ഡോ.സഞ്ജീബ് കുമാർ പട് ജോഷി അറിയിച്ചു.

തിരുവനന്തപുരം – 787001 76,-കൊല്ലം- 80580133, പത്തനംതിട്ട -29336276, കോട്ടയം – 70964640 , ഇടുക്കി – 24991391, ആലപ്പുഴ-44014617, എണാകുളം- 56652149, തൃശൂർ -323388 69,പാലക്കാട് -32 110 179, മലപ്പുറം – 14403335,കോഴിക്കോട്-32100389, വയനാട്-17249108, കണ്ണൂർ – 54278262,കാസർകോഡ് -20685585 രൂപ വീതം ലഭിച്ചു.

സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങൾ വാങ്ങി. സബ്സിഡി ഇനങ്ങളിൽ മാത്രമായി ഏകദേശം പതിനായിരം ടൺ ഉല്പന്നങ്ങൾ വാങ്ങി.

മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങൾ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5000 രൂപ സമ്മാനം നൽകുന്ന സപ്ലൈകോ സമ്മാന പദ്ധതിയിൽ 1238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1957 പേർ പങ്കാളികളായതായി എം. ഡി അറിയിച്ചു.

Related posts

സിനിമ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനു നിയമ നിർമാണം നടത്തും: മന്ത്രി സജി ചെറിയാൻ

എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് സഞ്ജയ് പി മല്ലാറിന്

മരുന്നു കമ്പനികളുടെ കൊള്ള തുടരും: അവശ്യമരുന്നുകളിൽ കോവിഡ്‌ വാക്‌സിനുമില്ല

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox