27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക്ക​ര​ണം തു​ട​ങ്ങി
Kerala

സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക്ക​ര​ണം തു​ട​ങ്ങി

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക്ക​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. പ്രീ​​​പ്രൈ​​​മ​​​റി മു​​​ത​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വ​​​രെ​​​യു​​​ള്ള പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല ആ​​​ശ​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ ശി​​​ൽ​​​പ്പ​​​ശാ​​​ല​​​യോ​​​ടെ​​​യാ​​​ണ് പ​​​രി​​​ഷ്ക്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​ത്.

2005 ലെ ​​​ദേ​​​ശീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ച​​​ട്ട​​​ക്കൂ​​​ട് 2007 ലാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. അ​​​തി​​​നു​​​ശേ​​​ഷം സ​​​മ​​​ഗ്ര​​​മാ​​​യ പ​​​രി​​​ഷ്കാ​​​ര​​​ണ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത ഇ​​​പ്പോ​​​ഴാ​​​ണ്. സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി, കോ​​​ർ ക​​​മ്മി​​​റ്റി എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ സ​​​മി​​​തി​​​ക​​​ൾ ചേ​​​ർ​​​ന്നാ​​​ണ് വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്.

സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ അ​​​ക്കാ​​​ദ​​​മി​​​ക കാ​​​ഴ്ച​​​പ്പാ​​​ട്, സ​​​മീ​​​പ​​​നം, വി​​​നി​​​മ​​​യം, മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം എ​​​ന്നി​​​വ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സാ​​​മൂ​​​ഹി​​​ക​​​രേ​​​ഖ​​​യാ​​​ണ് പാ​​​ഠ്യ​​​പ​​​ദ്ധ​​​തി.

Related posts

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച 4,04,912 പരാതികളിൽ 3,87,658 എണ്ണം തീർപ്പാക്കി

Aswathi Kottiyoor

ചാവക്കാട് ലോറിയിൽനിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് യാത്രക്കാർ മരിച്ചു

Aswathi Kottiyoor

കാന്തല്ലൂരിന് മികച്ച ടൂറിസം വില്ലേജ് വിഭാഗത്തിൽ ഗോൾഡ് അവാർഡ്; കേരളത്തിന്റെ ടൂറിസ മേഖലയ്ക്ക് അഭിമാനമെന്നു മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox