24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​വി​ഡ്: മൂ​ന്നാം ദി​വ​സ​വും മൂ​വാ​യി​ര​ത്തി​ന് മു​ക​ളി​ല്‍
Kerala

കോ​വി​ഡ്: മൂ​ന്നാം ദി​വ​സ​വും മൂ​വാ​യി​ര​ത്തി​ന് മു​ക​ളി​ല്‍

തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് മൂ​വാ​യി​ര​ത്തി​ന് മു​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍. ഇ​ന്ന് 3162 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 12 മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ള്‍. ജി​ല്ല​യി​ല്‍ 949 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ര​ള​ത്തി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് കേ​ര​ള​ത്തി​നു പി​ന്നി​ൽ.

Related posts

പെ​ട്രോ​ളി​നും ഡീ​സ​ലി​നും കാ​ർ​ഷി​ക സെ​സ്; വി​ല കൂ​ടി​ല്ല

Aswathi Kottiyoor

പറശ്ശിനിക്കടവിൽ ഷീ ലോഡ്ജ് ഒരുങ്ങുന്നു

Aswathi Kottiyoor

പുതുമുഖപ്പടയുമായി രണ്ടാം പിണറായിയുടെ സത്യപ്രതിജ്ഞ ഇന്ന്……….

Aswathi Kottiyoor
WordPress Image Lightbox