25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാളെ മുതൽ 20 വരെ മഞ്ഞ ജാഗ്രത*
Kerala

നാളെ മുതൽ 20 വരെ മഞ്ഞ ജാഗ്രത*

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് 18 മുതൽ 20 വരെ കണ്ണൂർ ജില്ലയിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്

Related posts

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഉത്തരേന്ത്യയിൽ മഴയിൽ വിളനാശം ; വിലക്കയറ്റം രൂക്ഷമാകും

Aswathi Kottiyoor

‘229 ഗർഭിണികളിൽ 227 പേരും ഹൈ റിസ്കിൽ’; അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് നിയമസഭ സമിതി

Aswathi Kottiyoor
WordPress Image Lightbox