27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ കൊട്ടംചുരത്ത് മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം
Peravoor

പേരാവൂർ കൊട്ടംചുരത്ത് മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം


പേരാവൂർ കൊട്ടംചുരത്ത് മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ട്രാൻസ്ഫോമറും 3 വൈദ്യുതി തൂണുകളും തകർന്നു. വ്യാഴാഴ്ച്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് മണത്തണ കൊട്ടംചുരം റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു.

Related posts

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor

നിടുംപൊയിലിൽ ഇടിമിന്നലിൽ മൂന്ന് പേർക്ക് പരിക്ക്; രണ്ട് വീടുകൾക്ക് നാശം

Aswathi Kottiyoor

അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox