25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എസ്‌എസ്‌എൽസി സേ പരീക്ഷ ജൂലൈയില്‍
Kerala

എസ്‌എസ്‌എൽസി സേ പരീക്ഷ ജൂലൈയില്‍

എസ്‌ എസ്‌ എൽ സി ഉത്തരക്കടലാസുകളുടെ പുനർ മൂല്യ നിർണ്ണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്കുള്ള അപേക്ഷ വ്യാഴം മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റെഗുലർ വിദ്യാർഥികൾക്കുള്ള സേ പരീക്ഷ ജൂലായിൽ നടത്തും. ഇതിന്റെ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം.

Related posts

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ രാ​ജി​വ​ച്ചു

Aswathi Kottiyoor

ആനാവൂർ നാരായണൻ നായർ വധക്കേസ്: ആർഎസ്എസുകാരായ 11 പ്രതികളും കുറ്റക്കാർ

Aswathi Kottiyoor

അഗ്‌നിരക്ഷാസേനയ്‌ക്ക്‌ 61 അത്യാധുനിക വാഹനംകൂടി

Aswathi Kottiyoor
WordPress Image Lightbox