27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഉമ തോമസിന്‍റെ സത്യപ്രതിജ്ഞ ഇന്ന്
Kerala

ഉമ തോമസിന്‍റെ സത്യപ്രതിജ്ഞ ഇന്ന്

പതിനഞ്ചാം കേരള നിയമസഭയിലേക്കു തൃക്കാക്കര അസംബ്ലി നിയോജക മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഉമ തോമസ് ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയിൽ ഒപ്പുവയ്ക്കും.

Related posts

കോവളം ബേക്കൽ ജലപാത 62 ശതമാനം 
പൂർത്തിയായി, 2026ൽ പദ്ധതി കമീഷൻ ചെയ്യും

Aswathi Kottiyoor

പ്ല​സ് വ​ൺ പ​രീ​ക്ഷാ​ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

Aswathi Kottiyoor

ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത;​അ​ഞ്ചു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox