25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 5 ദിവസം മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

5 ദിവസം മഴ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ സാധ്യത കനക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കും. ഇത് പ്രകാരം ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്. നാളെ 11 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒപ്പം കേരള തീരങ്ങളിൽ ഇന്ന് (15-06-2022) മുതൽ 18-06-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.

Related posts

*ഇ​ന്ന് ക​ർ​ക്ക​ട​കവാ​വ്; ബ​ലി​ത​ർ​പ്പ​ണ പു​ണ്യ​ത്തി​ൽ വി​ശ്വാ​സി​ക​ൾ*

Aswathi Kottiyoor

നേപ്പാളില്‍ ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി

Aswathi Kottiyoor

കോവിഡ്‌ പ്രതിരോധത്തെ ബാധിക്കില്ല.

Aswathi Kottiyoor
WordPress Image Lightbox