22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വി​ദ്യാ​കി​ര​ണം സ്കോ​ള​ർ​ഷി​പ്പി​ന് ജൂ​ലൈ 30വ​രെ അ​പേ​ക്ഷി​ക്കാം
Kerala

വി​ദ്യാ​കി​ര​ണം സ്കോ​ള​ർ​ഷി​പ്പി​ന് ജൂ​ലൈ 30വ​രെ അ​പേ​ക്ഷി​ക്കാം

സാ​​​ന്പ​​​ത്തി​​​ക​​​പ​​​രാ​​​ധീ​​​ന​​​ത​​​യു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന ‘വി​​​ദ്യാ​​​കി​​​ര​​​ണം’ പ​​​ദ്ധ​​​തി​​​ക്ക് ജൂ​​​ലൈ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്ന് മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ര​​​ണ്ടു പേ​​​രു​​​മോ ആ​​​രെ​​​ങ്കി​​​ലും ഒ​​​രാ​​​ളോ ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രെ​​​ങ്കി​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​നും വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും: suneethi.sjd. kerala.gov.in ഫോ​​​ൺ: 0471 2302851, 0471 2306040.

Related posts

*4 ദിവസം കൂടി മഴയ്ക്കു സാധ്യത; ചൂട് കുറയുന്നില്ല.*

Aswathi Kottiyoor

വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം; ചൊ​വ്വാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ സം​സ്ഥാ​ന​ത്തെ​ത്തും

Aswathi Kottiyoor

ഉന്നത വിജയികള്‍ക്ക് അനുമോദനവും ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണകഥയുടെ വിതരണവും ഓടംതോടില്‍ നടന്നു

Aswathi Kottiyoor
WordPress Image Lightbox