24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ട്രെയിനിൽവച്ച് ദേഹാസ്വാസ്ഥ്യം; ഗ്രാമവികസന വകുപ്പ് അഡിഷനൽ സെക്രട്ടറി മരിച്ചു.*
Kerala

ട്രെയിനിൽവച്ച് ദേഹാസ്വാസ്ഥ്യം; ഗ്രാമവികസന വകുപ്പ് അഡിഷനൽ സെക്രട്ടറി മരിച്ചു.*

*ട്രെയിനിൽവച്ച് ദേഹാസ്വാസ്ഥ്യം; ഗ്രാമവികസന വകുപ്പ് അഡിഷനൽ സെക്രട്ടറി മരിച്ചു.*
കോട്ടയം∙ ഗ്രാമവികസന വകുപ്പ് അഡിഷനൽ സെക്രട്ടറി വി.എസ്.സന്തോഷ് കുമാർ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയായ സന്തോഷ് കുമാറിന്, ചൊവ്വാഴ്ച രാവിലെ ട്രെയിൻ യാത്രയ്ക്കിടെ കോട്ടയത്തുവച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. റെയിൽവേ പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

കോവിഡ് ബാധിതരില്‍ അമിത ഉൽക്കണ്ഠ വര്‍ധിക്കുന്നതായി പഠനം

Aswathi Kottiyoor

വേനൽമഴയും കാറ്റും: മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രതാനിർദേശം.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 6.26 കോടി

Aswathi Kottiyoor
WordPress Image Lightbox