28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കടൽക്ഷോഭം: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
Kerala

കടൽക്ഷോഭം: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

കേരളത്തിൽ പൊഴിയൂർ മുതൽ കാസർകോട് വരെ 2. 5 മീറ്റർ മുതൽ 2. 8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം ആളുകൾ മാറിത്താമസിക്കണം. മത്സ്യബന്ധനയാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം.

Related posts

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു മ​ര​ണം.

Aswathi Kottiyoor

രമ്യയെ കൊന്നത് തുണിവിരിക്കുന്ന കയര്‍ കഴുത്തില്‍ ചുറ്റി; കാമുകനൊപ്പം പോയെന്ന് പറഞ്ഞുപരത്തി.

Aswathi Kottiyoor

*പ്രശസ്‌ത ഇറാനിയൻ സംവിധായകൻ ഡാരിഷ്‌ മെർജുയിയും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ*

Aswathi Kottiyoor
WordPress Image Lightbox