27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക; പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ന്നു
Kerala

സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക; പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ന്നു

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,488 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ (987). തി​രു​വ​ന​ന്ത​പു​ര​ത്ത് 620 പേ​ർ​ക്കും കോ​ട്ട​യ​ത്ത് 471 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് കോ​വി​ഡ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി 26ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​ന കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ക്കു​ന്ന​ത്.

Related posts

ആർടിഒ ഓഫീസിൽ കയറാതെ ഡ്രൈവിങ് ലൈസൻസ് : 58 സേവനങ്ങള്‍ ഓണ്‍ലൈനാക്കി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 64 ആ​യി

Aswathi Kottiyoor

കേരള കാട്ടാനകളുടെ കൂട്ട‍പ്പലായനം ; മേയിലെ കണക്കെടുപ്പിൽ 1402 കാട്ടാനകളുടെ കുറവ്

Aswathi Kottiyoor
WordPress Image Lightbox