24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു
Kerala

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. പ്ര​തി​ദി​ന കേ​സു​ക​ളി​ൽ ഇ​ന്ന​ലെ​ത്തേ​ക്കാ​ൾ 82 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച 614 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന് 1,118 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ചൊ​വ്വാ​ഴ്ച ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 6.50 ശ​ത​മാ​ന​മാ​ണ്. ആ​കെ കോ​വി​ഡ് മ​ര​ങ്ങ​ൾ 26,223 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 500 പേ​ർ രോ​ഗ മു​ക്തി നേ​ടി. നി​ല​വി​ൽ 3,177 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 19,14,530 ആ​യി.

Related posts

റോഡരികില്‍ കെട്ടിയ പശുവിനെ ചത്തനിലയില്‍ കണ്ടെത്തി

Aswathi Kottiyoor

അ​ന​ധി​കൃ​ത റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി സ​പ്ലൈ ഓ​ഫീ​സ്

Aswathi Kottiyoor

ഡിജിറ്റൽ തൊഴിലവസരങ്ങൾക്ക് മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox