23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • സ​യ​ൻ​സെ​ന്‍റ​ർ മ​ട്ട​ന്നൂ​രി​ലും: ഉ​ദ്ഘാ​ട​നം ഇ​ന്ന്
kannur

സ​യ​ൻ​സെ​ന്‍റ​ർ മ​ട്ട​ന്നൂ​രി​ലും: ഉ​ദ്ഘാ​ട​നം ഇ​ന്ന്

മ​ട്ട​ന്നൂ​ർ: കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റാ​യ സ​യ​ൻ​സെ​ന്‍റ​റി​ന്‍റെ മ​ട്ട​ന്നൂ​ർ ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം ഇ​ന്ന്. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ​യ​ൻ​സെ​ന്‍റ​ർ രാ​വി​ലെ 9 30ന് ​കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ അ​നി​ത വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റും മാ​ന്ത്രി​ക​നു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ. സു​രേ​ഷ് കു​മാ​ർ, മു​ബീ​ന ഷാ​നി​ദ്, കെ.​വി. സു​രേ​ഷ് ബാ​ബു, കെ.​വി. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ക്കാ​ല​മാ​യി വ​ട​ക​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ​യ​ൻ​സെ​ന്‍റ​ർ നി​ര​വ​ധി ഡോ​ക്ട​ർ​മാ​രെ​യും എ​ൻ​ജി​നി​യ​ർ​മാ​രെ​യും മ​റ്റു പ്ര​ഫ​ഷ​ണ​ൽ​സി​നെ​യും വാ​ർ​ത്തെ​ടു​ത്ത സ്ഥാ​പ​ന​മാ​ണി​തെ​ന്ന് സ്ഥാ​പ​ന മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞു.
ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ഗോ​പി​നാ​ഥ് മു​തു​കാ​ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി എം​പ​വ​ർ സെ​ൽ​ഫ് എ​ന്ന ര​ണ്ട​ര​മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന പ്രോ​ഗ്രാം ന​ട​ത്തു​മെ​ന്ന് സ്ഥാ​പ​ന മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞു. ര​ജീ​ഷ് തീ​ര​ത്ത്, സു​രേ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ത്തി​ൽ പ​റ​ഞ്ഞു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റ്‌ സംവിധാനമൊരുങ്ങി

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ ഇന്ന് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ

Aswathi Kottiyoor

ഓണാഘോഷ പാക്കേജുമായി കെ. എസ്. ആർ. ടി. സി.

Aswathi Kottiyoor
WordPress Image Lightbox