21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • മ​ല​യോ​ര ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്ക​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്
kannur

മ​ല​യോ​ര ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്ക​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ:​പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ലാ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ 14 ന് എ​ൽ​ഡി​എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന മ​ല​യോ​ര ഹ​ർ​ത്താ​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു . ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി ആ​നി​ത്തോ​ട്ടം​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​യ്സ​ൺ ജീ​ര​ക​ശേ​രി, കെ.​പി അ​നി​ൽ​കു​മാ​ർ മ​ട്ട​ന്നൂ​ർ, ജോ​സ​ഫ് പ​ര​ത്തി​നാ​ൽ,ടോ​മി ന​ടു​ത്തോ​ട്ടി​യി​ൽ, ജോ​ർ​ജ് അ​ടു​പ്പ്ക​ല്ലി​ൽ, ബി​ജു പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി ജോ​ജി ആ​നി​ത്തോ​ട്ട​ത്തി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജ​യ​്സൺ ജീ​ര​ക​ശേ​രി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ജോ​സ​ഫ് പ​ര​ത്തി​നാ​ൽ, ബാ​ബു സെ​ബാ​സ്റ്റ്യ​ൻ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​പി.​അ​നി​ൽ​കു​മാ​ർ മ​ട്ട​ന്നൂ​ർ, ജോ​സ് കാ​രി​ക്ക​ക്കു​ന്നേ​ൽ, ടോ​മി ന​ടു​ത്തോ​ട്ടി​യി​ൽ, ജ​യ്സ​ൺ ചെ​മ്പേ​രി -സെ​ക്ര​ട്ട​റി​മാ​ർ ,ബാ​ബു അ​ണി​യ​റ-​ട്ര​ഷ​റ​ർ.

Related posts

1000 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി സൗരോർജ്ജത്തി​ൽ​ നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​……..

Aswathi Kottiyoor

ഇന്നു 85 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീല്‍​ഡ്, എ​ട്ടിടത്ത് കോ​വാ​ക്സി​ൻ

Aswathi Kottiyoor

ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പ​ണി സ​ജീ​വ​മാ​യി.

Aswathi Kottiyoor
WordPress Image Lightbox