22.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇ​രി​ട്ടി ഹൈ​സ്‌​കൂളി​ലെ അ​ധ്യാ​പ​ക നി​യ​മ​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു
Iritty

ഇ​രി​ട്ടി ഹൈ​സ്‌​കൂളി​ലെ അ​ധ്യാ​പ​ക നി​യ​മ​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

ഇ​രി​ട്ടി: ഇ​രി​ട്ടി ഹൈ​സ്‌​കൂളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞുകൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹൈ​സ്‌​കൂൾ സൊ​സൈ​റ്റി​യു​ടെ മാ​നേ​ജ​രാ​യി കെ.​ടി അ​നൂ​പി​നെ നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ത​ല​ശേ​രി വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റക്ട​റു​ടെ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് മു​ൻ മാ​നേ​ജ​ർ കെ. ​കു​ഞ്ഞി​മാ​ധ​വ​നും പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​ദാ​സും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. സ്കൂ​ൾ സൊ​സൈ​റ്റി​യു​ടെ ഭ​ര​ണ​സ​മി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം കോ​ട​തി​യി​ൽ നി​ല​നി​ല്ക്കു​ന്ന​തി​നി​ട​യി​ൽ കെ.​ടി അ​നൂ​പി​നെ മാ​നേ​ജ​രാ​യി നി​യ​മി​ച്ച ന​ട​പ​ടി ഏ​ക​പ​ക്ഷി​യ​മാ​ണെ​ന്നും അ​തു​കൊ​ണ്ട് നി​യ​മ​ന​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ർ​ജി. ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ട് അ​ന്തി​മ ഉ​ത്ത​ര​വ് വ​രു​ന്ന​തു വ​രെ നി​യ​മ​ന ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Related posts

പാചകവാതക വിലവര്‍ധനവിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ ഇരിട്ടി ഏരിയകമ്മിറ്റിയുടെനേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ അടുപ്പുകൂട്ടി സമരം നടത്തി………….. …

Aswathi Kottiyoor

പഠനസാമഗ്രികൾ വിതരണം ചെയ്തു

Aswathi Kottiyoor

നോക്കുകുത്തിയായി കിളിയന്തറയിലെ എക്സൈസ് ചെക്ക് പോസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox