25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സി.പി.ഐ പേരാവൂർ ലോക്കൽ സമ്മേളനം
Kerala Uncategorized

സി.പി.ഐ പേരാവൂർ ലോക്കൽ സമ്മേളനം


പേരാവൂർ: സി.പി.ഐ പേരാവൂർ ലോക്കൽ സമ്മേളനം ജില്ലാ അസി.സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.മുതിർന്ന അംഗം കെ.പി.വർക്കി പതാകയുയർത്തി.ഷിജിത്ത് വായന്നൂർ, എം.ഭാസ്കരൻ,സി.കെ. പുഷ്പ എന്നിവരടങ്ങിയ പ്രസീഡിയം യോഗം നിയന്ത്രിച്ചു.കെ.ടി.മുസ്തഫ അനുശോചന പ്രമേയവും കെ.വി. ശരത് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ,വി.പദ്മനാഭൻ,വി.ഗീത,കെ.എ.ജോസ്, പി.കെ.സന്തോഷ്,ജോഷി തോമസ് എന്നിവർ സംസാരിച്ചു.വി.കെ.രാഘവൻ വൈദ്യർ, ആൽബർട്ട് ജോസ് എന്നിവരെ ആദരിച്ചു.

Related posts

സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ പങ്കെടുക്കും

Aswathi Kottiyoor

പന്ന്യൻ രവീന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ

Aswathi Kottiyoor

സെൻറ് തോമസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു

Aswathi Kottiyoor
WordPress Image Lightbox