25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • സ്‌കൂട്ടര്‍ റോഡില്‍ തെന്നിവീണു: വീട്ടമ്മ മരണപ്പെട്ടു
Iritty

സ്‌കൂട്ടര്‍ റോഡില്‍ തെന്നിവീണു: വീട്ടമ്മ മരണപ്പെട്ടു

ഉളിക്കല്‍: സ്‌കൂട്ടര്‍ റോഡില്‍ തെന്നിവീണു. വീട്ടമ്മ മരണപ്പെട്ടു. ഉളിക്കല്‍ പള്ളിയില്‍ പോയി തിരികെ വീട്ടിലേക്ക് വരവേ സ്‌കൂട്ടര്‍ റോഡിലെ ചരളില്‍ തെന്നി വീണ് അപകടം. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ഹോസ്പിറ്റലിലേക്ക് പോകവേ വഴിമദ്ധ്യേ മരണപ്പെട്ടു.

Related posts

ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് അടച്ചു………..

Aswathi Kottiyoor

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox