27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കോ​ൺ​ഗ്ര​സി​ന്‍റെ ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ച്; 400 പേ​ർ​ക്കെ​തി​രേ കേ​സ്
Kerala

കോ​ൺ​ഗ്ര​സി​ന്‍റെ ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ച്; 400 പേ​ർ​ക്കെ​തി​രേ കേ​സ്

മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജ​യിം​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, ‌കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മാ​സ് തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 400റോ​ളം പേ​ർ​ക്കെ​തി​രേ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​ല്യം ഉ​ണ്ടാ​ക്കി​യ​തി​നും വാ​ഹ​നം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് കേ​സ്. ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്നു.

Related posts

സഹകരണ ബാങ്കുകൾക്ക്​ ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

Aswathi Kottiyoor

വാ​യ്പ തി​രി​ച്ച​ട​വി​ന് മൊ​റ​ട്ടോ​റി​യം; കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

Aswathi Kottiyoor

നവകേരള സൃഷ്ടിക്കായി ഇനിയും മുന്നേറണം, പറഞ്ഞതെല്ലാം നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox