24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍
Kerala

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍

പേരാവൂര്‍: 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാല്‍ ചടങ്ങില്‍ അധ്യക്ഷനായി. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ കെ.വി ശരത്ത് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന നാരായണന്‍, പ്രീതി ലത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ റീന മനോഹരന്‍, എം ഷൈലജ ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ ജോസ് ആന്റണി, റെജീന സിറാജ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ ശശീന്ദ്രന്‍ മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാകൂല്‍, അസിസ്റ്റന്റ് സെക്രട്ടറി എം.സി ജോഷ്വ എന്നിവര്‍ സംബന്ധിച്ചു.

Related posts

കാടിന്റെ മക്കൾ വീണ്ടും വനംവകുപ്പിലേക്ക്‌ ; ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർ വിജ്ഞാപനം ഇറങ്ങി

Aswathi Kottiyoor

തക്കാളി വില കിലോയ്‌ക്ക് ആറുരൂപ

Aswathi Kottiyoor

സിൽവർ ലൈൻ സാമൂഹികാഘാത പഠനം കണ്ണൂരിൽ അന്തിമഘട്ടത്തിൽ; അടുത്തയാഴ്ച കാസർകോട്

Aswathi Kottiyoor
WordPress Image Lightbox