• Home
  • Kerala
  • പെ​റ്റി​ക്കേ​സു​ള്ള​വ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്ക​രു​ത്: ഡി​ജി​പി
Kerala

പെ​റ്റി​ക്കേ​സു​ള്ള​വ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്ക​രു​ത്: ഡി​ജി​പി

പെ​റ്റി​ക്കേ​സു​ള്ള​വ​ര്‍​ക്ക് പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ക്ക​രു​തെ​ന്ന് ഡി​ജി​പി അ​നി​ല്‍​കാ​ന്ത്. പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യാ​ണ് ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പെ​റ്റി​ക്കേ​സും ട്രാ​ഫി​ക് കേ​സും ഉ​ള്ള​വ​ര്‍​ക്ക് നി​ല​വി​ല്‍ പോ​ലീ​സ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്നി​ല്ല. ഇ​തി​നാ​ല്‍ പ​ല​ര്‍​ക്കും ജോ​ലി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് ഡി​ജി​പി​യു​ടെ ഇ​ട​പെ​ട​ൽ

Related posts

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി: 1,06,000 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തുവെന്ന് മ​ന്ത്രി

Aswathi Kottiyoor

മംഗളൂരുവിലെ കൊലപാതകം:നിരോധനാജ്ഞ, പ്രാര്‍ഥന വീടുകളിലാക്കാന്‍ മുസ്ലിംനേതാക്കളോട് ആവശ്യപ്പെട്ട് പോലീസ്.

Aswathi Kottiyoor

പ്ല​സ് വ​ൺ പ​രീ​ക്ഷ: സ്കൂ​ളി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​റ്റ ക​വാ​ടം; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ങ്ങ​നെ..

Aswathi Kottiyoor
WordPress Image Lightbox